0
Nerchapaattu - Parimal Shais (Ft. MC Couper)
0 0
Nerchapaattu - Parimal Shais (Ft. MC Couper)
ഒരു പൊടിമറ പൊലിപിച്ചു കലിപ്പിച്ചു നടക്കണ വിരുദ്ധരെ ഇത് വഴി വന്നാട്ടെ
നി അടുക്കിയ അടുപ്പിന്റെ അടിയിൽ ദഹിപിച്ച് വെന്തൊരു കല്ലിത്ത് കണ്ടാട്ടെ
ആരുടേ പാരിത് മാനവരാശി
ചില്ലറയുള്ളവനേവൽ ദോ കൈ കോർത്ത് നി പാടണ പാട്ടതു കേക്കണദേ ഏമാന്റെ മാറുലനോ
നിറഞ്ഞൊഴുകുന്ന പുഴയിൽ പൊതിയുന്ന മഴ വക ഒരു തുള്ളി പല തുള്ളി ദാനം
എരിവേയിൽ കുഴിവെട്ടി നടക്കണ മരിക്കണ പുലയരിതെന്നഭിമാനം
യോഗ്യതയില്ല മഠയനു പുതുപടയോട്ടഹേതു ആചാരം
പ്രവാചക പ്രഹസന കാപട്യ നടക വാദം നാടിനു ശാപം
അത് ചെറുകുകയെന്നാൽ പാപം, അതു ചെലുത്തുകയെങ്കിൽ ലാഭം
പല കാലം, കലി കാലം, വരും വ്യാജമായ അധികാരത്തിന് തിരമാല കണ്ടു നീ ഓടല്ലേ, പൊരുതാതെ ഇന്ന് നീ പോവല്ലേ
മാറാത്ത സത്യമി നോവല്ലേ, പതറാത്ത ചെറുത് നി തോഴല്ലേ
നാളിത് വരെ ഞാൻ കേട്ടതൊക്കെ, ഈ മനസ്സിൽ മെയ്യിൽ നെയ്തതൊക്കെ
കൽപ്പന കേട്ടെൻ മേൽ തരിക്കേ ഇനി തിരികെ തരും ഞാൻ നേർന്നതൊക്കെ

[Hook]
പാരിൽ ഒരു കാവിൽ ഒരു പൂരത്തിന് പോവാനായി പാണൻ പല നാളായി അലഞ്ഞേ
വരവെത്ര ചിലവെത്ര നിറമെന്തെന്നറിയണ്ട കൂട്ടിനു ഞാനും ഉണ്ടേ

കനവുകളെല്ലാം ചുരുട്ടി കൂട്ടി ഇത് ചവിട്ട് കോട്ട മേൽ എറിഞ്ഞു
പകലുകളെല്ലാം പുടവപുതച്ചോരു ഭോഷണമായി ഞാൻ ഇരുന്നു
കുനിഞ്ഞു വളഞ്ഞൊരു നാടുനിവർണ്ണെന്ന കഥ മെനഞ്ഞിട്ടു നടുനിവർന്നു പറന്നകന്നി പടം പൊഴിഞ്ഞു ഇരവിന്റെ മറയത്ത് ചിരിച്ചു
ഇനി ചങ്കിന്റെ ഉള്ളിൽ ഇരമ്പുന്ന കടലിൻ ഒരു കൈ വഴി ഞാൻ വെട്ടാം
ഈ ഒളിപെരുക്കിയേ ആയുധമാക്കി പോർത്തി പെരുപിച്ച് വെക്കാം
സൂചി മുനപോൽ മൂർച്ചവെച്ചോരി വാക്കുകലളിനി അവിനിരഞ്ഞു പെരുത്തു പറക്കണ മസ്തക പക്ഷിയേ വേട്ടയാടി കറി വെക്കാം
നായാട്ടിനായുള്ള പോക്കാ, നീ കാണാത്ത മാരി ഒരു പോക്കാ
കാരിരുമ്പു കാണാനുള്ള നെഞ്ചകമായുധം വാടാ ഒരു കൈ നോക്കാം
ചാക്കിൽ ബോംബ നാക്കിൽ തോക്ക, അത് പട പട പടയെന്നൊരു പോക്കാ
സദാ കുടഞ്ഞാടിമുടി അലന്നു നോക്കി ,എനി പടരണ നിറമോ അത് ചോപ്പാ
കലപില ചെലക്കണ ചരപിറ നെ രക്കണ തണുപ്പത്ത് വിയർക്കണ ചേട്ടന്മാരേ
നരകത്തിൻ തെളപ്പിൽ കനലിൽ കുരുത്തൊരു കുറുപ്പിന്റെ വിപ്ലവം കാണാൻ വായോ
തുരു തുരെ ഉതിരണ വേദിയുടെ മുഴകവും ഓടുക്കത്തെ പകിടവും ഷകടവും
പിടിച്ചെടുക്കാനൊരു പോംവഴി താ
Comments (0)
The minimum comment length is 50 characters.
Information
There are no comments yet. You can be the first!
Login Register
Log into your account
And gain new opportunities
Forgot your password?