0
Illuminati - Sushin Shyam (Ft. Dabzee)
0 0

Illuminati Sushin Shyam (Ft. Dabzee)

На этой странице вы найдете полный текст песни "Illuminati" от Sushin Shyam (Ft. Dabzee). Lyrxo предлагает вам самый полный и точный текст этой композиции без лишних отвлекающих факторов. Узнайте все куплеты и припев, чтобы лучше понять любимую песню и насладиться ею в полной мере. Идеально для фанатов и всех, кто ценит качественную музыку.
Illuminati - Sushin Shyam (Ft. Dabzee)
[Verse 1:Dabzee]
നാടിൻ നന്മകനേ, പൊന്മകനേ, മുത്തായവനേ
മിന്നും സൂര്യയനും ചന്ദിരനും ഒന്നായവനേ
കാലം കാത്തുവെച്ച രക്ഷകനേ, സംഹാരകനേ
ഞങ്ങൾക്ക് അണ്ണനായി വന്നവനേ

[Pre-Chorus: Dabzee]
ഭയമേ മാറി പോ നീ അണ്ണൻ വന്നാൽ കുമ്പിട്ടു നില്ല്
ഇരുട്ടിൽ city വാഴും രാജാവ്ക്ക് എല്ലാരും സുല്ല്
ഇവനെ തൊഴുവാനായ് എന്നും ജനത്തിരക്ക്
കാലൊന്നെടുത്തു വെച്ചാൽ സ്വർഗം പോലും underworld

[Chorus: Dabzee]
Illuminati, illuminati
അണ്ണൻ തനി നാടൻ കൊലമല്ലുമിനാറ്റി
Illuminati, illuminati
അണ്ണൻ തനി നാടൻ കൊലമല്ലുമിനാറ്റി

[Verse 2:Dabzee]
പേനാക്കത്തി കൊണ്ട് വിദ്യാരംഭം കുത്ത്, ഹരിശ്രീ
തോക്കിൻ കാഞ്ചി വലി ശീലം പണ്ടേ മാറാത്ത വ്യാധി
നെഞ്ചിൽ പൂട്ടി വെച്ചൊരങ്കക്കലി തീരാത്ത വാശി
അണ്ണൻ മീശ വെച്ചൊരാട്ടപ്പുലി

[Pre-Chorus: Dabzee]
ഇടയാൻ വന്നോരുക്കും നിന്നോരുക്കും പണ്ടേ ആപത്ത്
കട്ട ചോര കൊണ്ട് ജൂസടിച്ച് Soda സർബത്ത്
ഞൊടിയിൽ മദയാനേം മെരുക്കിടും കരുത്ത്
ഇവനെ പടച്ചുവിട്ട കടവുളക്ക് പത്തിൽ പത്ത്
Комментарии (0)
Минимальная длина комментария — 50 символов.
Информация
Комментариев пока нет. Вы можете быть первым!
Войти Зарегистрироваться
Войдите в свой аккаунт
И получите новые возможности