[Hook]
കൊഞ്ചാതെ കൊഞ്ചാതെ വാവേ, കൊഞ്ചി കിണുങ്ങാതെ പൂവേ
അച്ഛന്റെ പുന്നാര മോളേ, അമ്മ കുരുന്നേ, കിനാവേ
[Chorus]
നെഞ്ചിലേ താലോലം കേൾക്കാൻ
പാവയായി പൊന്നൂഞ്ഞാലാടാൻ
എൻ ജീവനെ നീ വരൂ
[Verse]
വീഴാതെ നോവാതെ എഴുന്നെല്കുവാൻ മണ്ണായി ഞാൻ മാറിടാം
കൈത്താരിനാളെ പൂമേനി തഴുകും നോവൽ വാത്സല്യമായി
[Verse]
നീ ഉണരാതിരിക്കാൻ മിണ്ടില്ല ഞാൻ
കണ്ണും പൂട്ടി ഉറങ്ങോമനേ
ഇങ്ങു തരാം പൂങ്കനാവേ
തിങ്കൾ പുന്നാരി രാരോ
പൂന്തിങ്കൾ പുന്നാരി രാരോ
[Verse]
കണ്ണോടു കണ്ണിൽ കാവലാളാൻ
കൺപീലി പോൽ ഞാൻ കാത്തിടാം
രാവിന്റെ ഇരുളിൽ സൂര്യോദയം നീ
സന്ധ്യാ ചന്ദ്രോദയം

Comments (0)
The minimum comment length is 50 characters.