[Verse]
മേലെ മേവും മേഘങ്ങളും വർഷം ചൂടുന്നിതാ
ഈ മണ്ണിലായി നിൻ പൊൻപാതമേകും നേരം പെയ്തിടുവാൻ
[Verse]
നിന്നെ താരാട്ടുവാൻ ഇന്നു പൂന്തെന്നലും
വാതിൽകലായി കാത്തു നിൽക്കുന്നിതാ
പൊന്മകളേ നിൻ ചിരിയെ തേടി ഇന്നീ ലോകം
മേലെ മേവും മേഘങ്ങളും വർഷം ചൂടുന്നിതാ
ഈ മണ്ണിലായി നിൻ പൊൻപാതമേകും നേരം പെയ്തിടുവാൻ
[Verse]
നിന്നെ താരാട്ടുവാൻ ഇന്നു പൂന്തെന്നലും
വാതിൽകലായി കാത്തു നിൽക്കുന്നിതാ
പൊന്മകളേ നിൻ ചിരിയെ തേടി ഇന്നീ ലോകം
Comments (0)
The minimum comment length is 50 characters.