[Verse 1: DABZEE]
മാനെ കളി മയിലെ കളി
മലയാള കളി
ഇരുകാലില് നിറയാടണ
തിരുവാതിര കളി
അങ്ങേ തല ഇങ്ങേലൊരു പിടിയാലതു വലി
പണിയാനൊരു പിടിയുണ്ടതു പടി കേറി പിടി
[Chorus: DABZEE]
ചേരി തിരിച്ചതും ചേല ഉരിഞ്ഞതും
കാല പിറാക്കിന്റെ കാവലില
ഓലയുരിഞ്ഞതും കോലം പൊടിഞ്ഞതും
ഊരുവിലക്കിയ കാലത്തിലാ
തെയ് തെയ് തക താനേ
തെയ് തക
തെയ് തെയ് തക താ
[Interlude]
മാനെ കളി മയിലെ കളി
മലയാള കളി
ഇരുകാലില് നിറയാടണ
തിരുവാതിര കളി
അങ്ങേ തല ഇങ്ങേലൊരു പിടിയാലതു വലി
പണിയാനൊരു പിടിയുണ്ടതു പടി കേറി പിടി
[Chorus: DABZEE]
ചേരി തിരിച്ചതും ചേല ഉരിഞ്ഞതും
കാല പിറാക്കിന്റെ കാവലില
ഓലയുരിഞ്ഞതും കോലം പൊടിഞ്ഞതും
ഊരുവിലക്കിയ കാലത്തിലാ
തെയ് തെയ് തക താനേ
തെയ് തക
തെയ് തെയ് തക താ
[Interlude]
Comments (0)
The minimum comment length is 50 characters.