[Intro]
പുലർമിഴികളെ പുണർന്നു പ്രഭാതം
ചിരി വിതറിയോ?
ഇരുൾ മുഖപടം അഴിഞ്ഞു പ്രകാശം
അഴകെഴുതിയോ?

[Chorus]
തുടരുമോ?
കഥ തുടരുമോ മാനമേ, ഒരായിരം
കൈവിടാ പ്രതീക്ഷയായി?
വഴി തിരയുകയായി നാം സ്വയം

[Post-Chorus]
വേണം ചിരി പൂക്കും തീരം
എങ്ങോ ഇടമെങ്ങാവോ?
വേണം മണൽ മായും നേരം
എൻ നോവതുമെന്നവോ

[Verse 1]
ഉയരനായി ചിറകു തേടിയോ
ചിറകായി നാം കനവ് തൂങ്ങിയോ
അലയും ഈ പതിവ് യാത്രയിൽ
നോവാറും തണല് ദൂരയോ

[Pre-Chorus]
സ്നേഹ നാമ്പ് മണ്ണിൽ വിടർന്ന്
കാറ്റിനീണമെല്ലാം നുകർന്ന്
കാത്തൊരാശകൾ പകർന്ന്
മിഴികളിൽ നിറം പടർന്ന്
Comments (0)
The minimum comment length is 50 characters.
Information
There are no comments yet. You can be the first!
Login Register
Log into your account
And gain new opportunities
Forgot your password?