[Verse 1]
നഷ്ടം ഇതൊരിഷ്ടം
വെടിയുക ബഹു കഷ്ടം
ഈ ശീലം പാടെ മറക്കാനിന്നൊരു വിമ്മിഷ്ടം
നിർത്താൻ ഇതു തക്കം
പിരിയുക പടു ദുഖം
ഇതു കാലം തെറ്റി മനസ്സിൽ കേറിയ കൂടോത്രം
[Pre-Chorus]
പറ്റിപ്പോയ് നിന്നെ മാടി വിളിച്ചത് മിച്ചം
വന്ന നാൾ മുതൽ വാഴ് വിനില്ലൊരു മെച്ചം
വറ്റിപ്പോയ് വെളിച്ചം ഞങ്ങടെ ചങ്കൂറ്റം
[Chorus]
ആത്മാവേ പോ
ആത്മാവേ പോ
[Verse 3]
എന്തോ ചെയ്യേണം
പ്രതിവിധി ഇനി വേണം
ഈ കൈകാലാകെ വിറയ്ക്കുന്നേ അത് മാറ്റേണം
[Pre-Chorus]
പെട്ടെന്നാരാരോ തട്ടി വിളിച്ചത് പോലെ
കെട്ടേറും മുന്നെ ഞെട്ടിയുണർന്നൊരു സ്വപ്നം
നിന്നെ പോയ് സമയം ഞങ്ങടെ സന്തോഷം
നഷ്ടം ഇതൊരിഷ്ടം
വെടിയുക ബഹു കഷ്ടം
ഈ ശീലം പാടെ മറക്കാനിന്നൊരു വിമ്മിഷ്ടം
നിർത്താൻ ഇതു തക്കം
പിരിയുക പടു ദുഖം
ഇതു കാലം തെറ്റി മനസ്സിൽ കേറിയ കൂടോത്രം
[Pre-Chorus]
പറ്റിപ്പോയ് നിന്നെ മാടി വിളിച്ചത് മിച്ചം
വന്ന നാൾ മുതൽ വാഴ് വിനില്ലൊരു മെച്ചം
വറ്റിപ്പോയ് വെളിച്ചം ഞങ്ങടെ ചങ്കൂറ്റം
[Chorus]
ആത്മാവേ പോ
ആത്മാവേ പോ
[Verse 3]
എന്തോ ചെയ്യേണം
പ്രതിവിധി ഇനി വേണം
ഈ കൈകാലാകെ വിറയ്ക്കുന്നേ അത് മാറ്റേണം
[Pre-Chorus]
പെട്ടെന്നാരാരോ തട്ടി വിളിച്ചത് പോലെ
കെട്ടേറും മുന്നെ ഞെട്ടിയുണർന്നൊരു സ്വപ്നം
നിന്നെ പോയ് സമയം ഞങ്ങടെ സന്തോഷം
Comments (0)
The minimum comment length is 50 characters.