[Verse 1: Dabzee]
അലിഫിന്റെ കനം കൊണ്ട് മദ്രസ നിറഞ്ഞന്ന്-
ലാമിന്റേം മീമിന്റെം കൂട്ടന്ന് കൂട്യന്ന് -
ഹർക്കത്തിൽ അലിഞ്ഞിട്ട് മനസ്സകം ചിരിച്ചന്ന് -
അറിവിന്റെ ലോകം പുതെചെന്നെ മൂട്യന്ന്
മൂച്ചിക്ക് കല്ലോണ്ട് നാലെണ്ണം വീക്യന്ന് -
ചോറിന്റെ പാത്രത്തിൽ മുങ്ങ്യന്ന് പൊങ്ങ്യന്ന്
കാജക്കും റോജക്കും ഫാനായി തീർന്നന്ന് -
ജ്യോയോതിന്റെ അച്ചാർ കൂട്ട്യന്ന് തിന്നന്ന്
കുർക്കന്റെ കണക്കാലെ ബർക്കത്തിൽ കിർക്കെത്തി -
ഒർകത്തിൽ കൂർക്കത്തിൽ കിർക്കെത്തി കറങ്യെത്തി -
തോട്ടിന്റെ അറ്റത്ത് കറ്റട്ട് കെട്ടീട്ട് -
പാടത്തും പറബ്ബത്തും പറന്നന്ന് നടന്നന്ന്
പ്പലതിന്റെം മണ്ടക്ക് തുനിഞ്ഞന്ന് കേറ്യന്ന് -
കുണുങ്ങ്യന്ന് കിർങ്ങ്യന്ന് കുൽങ്ങ്യന്ന് കിൽങ്ങ്യന്ന് -
ചന്തീന്റെ തോലിന്റെ കട്ട്യന്ന് കൊറഞ്ഞന്ന് -
പൊളിച്ചന്ന് പൊരിച്ചെന്ന് പൊളിഞ്ഞന്ന്
തിരിഞ്ഞിന്ന്
[Chorus: SA]
തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന് തിരിഞ്ഞിന്

Comments (0)
The minimum comment length is 50 characters.