[Chorus]
മരിപ്പിൻ ഗന്ധമുയർന്നാൽ അത് കഴുകന്മാർ കൊത്തി കീറാൻ പാറും
വേനലുരുക്കിയ മണലിൻ മാറിൽ ഇനി ഒരു തീമഴ ചാറും
അപ്പൊ പത്തി വിടർത്തിയ പാമ്പിൻകൂട്ടം പൊത്തിൽ കേറാൻ പായും
എതിരെ നിന്നവർ ന്യൂനമ്മാറാടി മണ്ണിന്റടിയിൽ നിശ്ചലമാവും
അന്ധ കാര വീഥികളിൽ സഞ്ചരിച്ച്, ഭൂതകാലം അഹം അന്തരിച്ച്
സാക്ഷി വെടിഞ്ഞത് സംസ്കരിച്ച്, ചോര ചീന്തി ഇനി വെഞ്ചരിപ്പ്
പാട് പെട്ട് ഞാൻ ഭാരമേറിയതിറക്കിവെച്ച് കര കേറി
കാര മുള്ളുപോൽ കൂത്ത വാക്കുകൾ ചേർത്ത ചാട്ടവാർ ഏന്തി
ചാരമായതും തച്ചുടച്ചതും ആയി ഒന്ന് പലതോക്കാൻ
കാലമെന്നെ ഒരു പാട് മാറ്റി ഒരു പാത്രമാക്കി പക പോക്കാൻ
നാല് പാടും ഇനി ഏറ്റു പാടും മാറ്റമൊക്കെ ഇനി വേഗമാകും
ആജ്ഞയൊക്കെ ഇനി തേങ്ങലാവും
പിന്നിൽ നിന്നവർ കാലു വാങ്ങും
ഞാൻ രണ്ടു വാങ്ങിയാൽ നാല് താങ്ങും
കാശിനൊത്തവർ കാലു മാറും
ഇനി ഒറ്റു കാത്തു ഞാൻ കാലനാകും
അതിജീവനത്തിൽ ഒരു പാഠമാകും
ഞാൻ അടക്കി വാഴുമിനി
ഇനി എന്റെ കാലമിയുരുണ്ട രാവിലിനി
മിന്നലാകും നീ ഭിന്നമാകും
ഇനിയുള്ളതുള്ള പടി ഉള്ളിലുള്ള പടി എണ്ണിയെണ്ണി പുറമെയ്യെറിഞ്ഞു
ഞാൻ വിത്ത് പാകി പിന്നെ പെയ്തിറങ്ങി
കര മേരുറങ്ങി വളമായിമാറി വേരായിറങ്ങി
പുതുകാലവരവിൻ ഒരു പാതയാകും
മാറ്റമെന്റെയുടെയാടയാവും
ബാക്കിയൊക്കെയിനി ചാമ്പലാകും

Comments (0)
The minimum comment length is 50 characters.