[Chrous: Anarkali Marikkar]
ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില് തേനൊലിക്കണ രാവ്
രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു മാല ചൂടണൊരോള്
മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന ചുഞ്ചുരമൊഞ്ചുള്ള നാള്
ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില് ഓനെഴുതുന്നൊരു രാവ്
[Verse 1: DABZEE]
രാവോളാണേ, രാവോനാണേ
ഇൻസെന്നോരിൽ നിന്നോരാണേ
ഓരോത്തരും ഓരോ തരം
ആലങ്ങളിൽ നാനാ തരം
തഞ്ചത്തില് താളത്തില് കാനോത്തിന് പാടുന്നൊരു
ഓളത്തില് കൂട്ടായിട്ടാടാനായ് ആളുമ്പോ
ഓളിന്നോ ഓനിന്നൊരു വിത്യാസവുമില്ലെന്നത്
ഇഞ്ഞുള്ളൊരു കാലത്ത് കാണാലോ ബാക്കിള്ളത്
[Chrous: Anarkali Marikkar & DABZEE]
ഏ, ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില് തേനൊലിക്കണ രാവ്

Comments (0)
The minimum comment length is 50 characters.