[Intro]
सर्वमङ्गलमाङ्गल्ये
शिवे सर्वार्थसाधिके
शरण्ये त्र्यम्बके गौरि
नारायणि नमोस्तुते
[Chorus: Sachin Balu & Megha Josekutty]
പൊട്ടു തൊട്ട പൗർണമി തൊട്ടു തൊട്ടു നിൽക്കവേ
പൂത്തുലഞ്ഞു നിന്നു താരകൾ
കൺകോണിനുള്ളിലെ കണ്ണാടി നീട്ടവേ
കാത്തു നിന്ന രാവുകൾ കണ്ടു ഞാൻ
[Pre-Chorus: Sachin Balu & Megha Josekutty]
എത്രനാൾ, എത്രനാൾ
തേടി നിന്നുവെന്നോ നിന്നെ ഞാൻ
അത്രമേൽ, അത്രമേൽ
നെഞ്ചകമുരുകും അനുരാഗം പ്രണയവീണ മീട്ടി
[Chorus: Sachin Balu & Megha Josekutty]
പൊട്ടു തൊട്ട പൗർണമി തൊട്ടു തൊട്ടു നിൽക്കവേ
പൂത്തുലഞ്ഞു നിന്നു താരകൾ
[Verse 1: Megha Josekutty & Sachin Balu]
പൂപോലെ ചുണ്ടിൽ തേനൂറും നിന്നുള്ളിൽ
സ്നേഹ സ്വപ്നങ്ങളോ? മോഹരാഗങ്ങളോ?

Comments (0)
The minimum comment length is 50 characters.